Skip to main content

ജില്ലയില്‍ നിലവില്‍  തുറന്നിരിക്കുന്ന അണക്കെട്ടുകള്‍ (03.08.2022)

കാഞ്ഞിരപ്പുഴ ഡാം : മൂന്ന് ഷട്ടറുകള്‍  50 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു

മംഗലം ഡാം  :ആറ് സ്പില്‍വേ ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍  60 സെന്റീമീറ്റര്‍ വീതവും മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 20                                                                                                                                                                     സെന്റീമീറ്റര്‍ വീതവും തുറന്നിരിക്കുന്നു

പോത്തുണ്ടി ഡാം   : മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 25 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു

മൂലത്തറ റെഗുലേറ്റര്‍ :19 ഷട്ടറുകളില്‍ ഒരു ഷട്ടര്‍ 40 സെന്റീമീറ്റര്‍ തുറന്നിരിക്കുന്നു

date