Skip to main content

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഗ്രാമസഭ 17 മുതല്‍ 19 വരെ

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ഗ്രാമസഭ സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ നടത്തും. വാര്‍ഡ്, ഗ്രാമസഭ യോഗങ്ങളുടെ തീയതി,സമയം, സ്ഥലം എന്ന ക്രമത്തില്‍.
വാര്‍ഡ് ഒന്ന് ചീക്കനാല്‍ -18 ന് ഉച്ചയ്ക്ക് രണ്ടിന് ഗവ.എല്‍.പി.എസ് ചീക്കനാല്‍, വാര്‍ഡ് രണ്ട് ഐമാലി വെസ്റ്റ് -18 ന് രാവിലെ 11 ന് എന്‍എസ്എസ് കരയോഗ മന്ദിരം ഐമാലി വെസ്റ്റ്, വാര്‍ഡ് മൂന്ന് ഐമാലി ഈസ്റ്റ് 17 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് എന്‍ എസ് എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അമ്പല ജംഗ്ഷന്‍ ഓമല്ലൂര്‍, വാര്‍ഡ് നാല്  പറയനാലി - 18 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് കമ്മ്യൂണിറ്റി സെന്റര്‍ പറയനാലി, വാര്‍ഡ് അഞ്ച് മണ്ണാറമല- 17 ന് ഉച്ചയ്ക്ക് രണ്ടിന് എം എസ് സി എല്‍ പി എസ് പുത്തന്‍പീടിക, വാര്‍ഡ് ആറ് പുത്തന്‍പീടിക- 17 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓമല്ലൂര്‍,  വാര്‍ഡ് ഏഴ് പൈവളളി ഭാഗം -17 ന് ഉച്ചയ്ക്ക രണ്ടിന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓമല്ലൂര്‍,  വാര്‍ഡ് എട്ട് വാഴമുട്ടം നോര്‍ത്ത് - 17 ന്  രാവിലെ 11 ന് എന്‍എസ്എസ് കരയോഗ മന്ദിരം വാഴമുട്ടം,  വാര്‍ഡ് ഒന്‍പത് വാഴമുട്ടം - 19 ന് ഉച്ചയ്ക്ക് രണ്ടിന് പ്രകൃതി ക്ഷോഭ പുനരധിവാസ ഷെല്‍ട്ടര്‍ വാഴമുട്ടം, വാര്‍ഡ് 10 മുളളനിക്കാട്- 17 ന് രാവിലെ 10 ന് സെന്റ്മേരീസ് ചര്‍ച്ച് പാരിഷ് ഹാള്‍ മുളളനിക്കാട്, വാര്‍ഡ് 11 പന്ന്യാലി - 17 ന് രാവിലെ 11.30 ന് ഗവ.യുപിഎസ് പന്ന്യാലി, വാര്‍ഡ് 12 ആറ്റരികം - 17 ന് ഉച്ചയ്ക്ക് 2.30 ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം ഓമല്ലൂര്‍, വാര്‍ഡ് 13 ഓമല്ലൂര്‍ ടൗണ്‍ - 19 ന് ഉച്ചയ്ക്ക് രണ്ടിന് ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറുയം ഓമല്ലൂര്‍, വാര്‍ഡ് 14 മഞ്ഞിനിക്കര 18 ന് ഉച്ചയ്ക്ക് 2.30 ന് ഗവ.എല്‍പിഎസ് മഞ്ഞിനിക്കര.

date