ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഗ്രാമസഭ 17 മുതല്‍ 19 വരെ
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ഗ്രാമസഭ സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ നടത്തും. വാര്‍ഡ്, ഗ്രാമസഭ യോഗങ്ങളുടെ തീയതി,സമയം, സ്ഥലം എന്ന ക്രമത്തില്‍.
വാര്‍ഡ് ഒന്ന് ചീക്കനാല്‍ -18 ന് ഉച്ചയ്ക്ക് രണ്ടിന് ഗവ.എല്‍.പി.എസ് ചീക്കനാല്‍, വാര്‍ഡ് രണ്ട് ഐമാലി വെസ്റ്റ് -18 ന് രാവിലെ 11 ന് എന്‍എസ്എസ് കരയോഗ മന്ദിരം ഐമാലി വെസ്റ്റ്, വാര്‍ഡ് മൂന്ന് ഐമാലി ഈസ്റ്റ് 17 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് എന്‍ എസ് എസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അമ്പല ജംഗ്ഷന് ഓമല്ലൂര്‍, വാര്‍ഡ് നാല് പറയനാലി - 18 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് കമ്മ്യൂണിറ്റി സെന്റര്‍ പറയനാലി, വാര്‍ഡ് അഞ്ച് മണ്ണാറമല- 17 ന് ഉച്ചയ്ക്ക് രണ്ടിന് എം എസ് സി എല്‍ പി എസ് പുത്തന്‍പീടിക, വാര്‍ഡ് ആറ് പുത്തന്‍പീടിക- 17 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓമല്ലൂര്‍, വാര്‍ഡ് ഏഴ് പൈവളളി ഭാഗം -17 ന് ഉച്ചയ്ക്ക രണ്ടിന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓമല്ലൂര്‍, വാര്‍ഡ് എട്ട് വാഴമുട്ടം നോര്‍ത്ത് - 17 ന് രാവിലെ 11 ന് എന്‍എസ്എസ് കരയോഗ മന്ദിരം വാഴമുട്ടം, വാര്‍ഡ് ഒന്‍പത് വാഴമുട്ടം - 19 ന് ഉച്ചയ്ക്ക് രണ്ടിന് പ്രകൃതി ക്ഷോഭ പുനരധിവാസ ഷെല്‍ട്ടര്‍ വാഴമുട്ടം, വാര്‍ഡ് 10 മുളളനിക്കാട്- 17 ന് രാവിലെ 10 ന് സെന്റ്മേരീസ് ചര്‍ച്ച് പാരിഷ് ഹാള്‍ മുളളനിക്കാട്, വാര്‍ഡ് 11 പന്ന്യാലി - 17 ന് രാവിലെ 11.30 ന് ഗവ.യുപിഎസ് പന്ന്യാലി, വാര്‍ഡ് 12 ആറ്റരികം - 17 ന് ഉച്ചയ്ക്ക് 2.30 ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം ഓമല്ലൂര്‍, വാര്‍ഡ് 13 ഓമല്ലൂര്‍ ടൗണ്‍ - 19 ന് ഉച്ചയ്ക്ക് രണ്ടിന് ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറുയം ഓമല്ലൂര്‍, വാര്‍ഡ് 14 മഞ്ഞിനിക്കര 18 ന് ഉച്ചയ്ക്ക് 2.30 ന് ഗവ.എല്‍പിഎസ് മഞ്ഞിനിക്കര.
- Log in to post comments