Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് പെയിന്റിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനും ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ സെമിനാര്‍ ഹാളിലും ലാബിലും സ്ലൈഡിംഗ് വിന്‍ഡോ നിര്‍മിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ആഗസ്ത് 3 ന് 10 മണി വരെ സ്വീകരിക്കും.  ഫോണ്‍: 0497 2780226.
     ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ലാബില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും ഉപഭോക്തൃ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ആഗസ്ത് 6 ന് 10 മണി വരെ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

date