Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് പെയിന്റിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനും ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ സെമിനാര്‍ ഹാളിലും ലാബിലും സ്ലൈഡിംഗ് വിന്‍ഡോ നിര്‍മിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ആഗസ്ത് 3 ന് 10 മണി വരെ സ്വീകരിക്കും. ഫോണ്‍: 0497 2780226.
ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ലാബില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും ഉപഭോക്തൃ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ആഗസ്ത് 6 ന് 10 മണി വരെ സ്വീകരിക്കും. ഫോണ്‍: 0497 2780226.
date
- Log in to post comments