Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ & കറക്ഷന്‍ ഹോമിലെ ജീപ്പിന് രണ്ട് ടയറുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ സ്വീകരിക്കുന്ന തീയതി ആഗസ്ത് 6 ന് 4 മണി  വരെ.  ഫോണ്‍ 0497 2746141.

date