Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ & കറക്ഷന് ഹോമിലെ ജീപ്പിന് രണ്ട് ടയറുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന തീയതി ആഗസ്ത് 6 ന് 4 മണി വരെ. ഫോണ്‍ 0497 2746141.
date
- Log in to post comments