Post Category
ലേലം
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ ഉപയോഗശൂനമായ വിവിധ സാധനസാമഗ്രികള്‍ ഡിസംബര്‍ എട്ടിന് ഉച്ചയ്ക്ക് 12 മണിക്ക് ലേലം ചെയ്യും. വിശദവിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ ഓഫീസില്‍ നിന്ന് ലഭിക്കും.
date
- Log in to post comments