Skip to main content

ലേലം

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ ഉപയോഗശൂനമായ വിവിധ സാധനസാമഗ്രികള്‍  ഡിസംബര്‍ എട്ടിന് ഉച്ചയ്ക്ക് 12 മണിക്ക് ലേലം ചെയ്യും. വിശദവിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ ഓഫീസില്‍ നിന്ന് ലഭിക്കും.

date