Post Category
എക്സൈസ് - വിമുക്തി ജില്ലാതല കമ്മിറ്റി ചൊവ്വാഴ്ച്ച (10)
എറണാകുളം ജില്ലയിലെ വിമുക്തി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിൽ എക്സൈസ് - വിമുക്തി ജില്ലാതല കമ്മിറ്റി യോഗം ചൊവ്വാഴ്ച്ച (ജനുവരി 10 )എറണാകുളം ജില്ലാ പ്ലാനിങ് ഹാളിൽ ചേരും.
date
- Log in to post comments