Skip to main content

എക്സൈസ് - വിമുക്തി ജില്ലാതല കമ്മിറ്റി ചൊവ്വാഴ്ച്ച (10)

 

എറണാകുളം ജില്ലയിലെ വിമുക്തി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി  എറണാകുളം ജില്ലാ പഞ്ചായത്ത്  പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിൽ എക്സൈസ് - വിമുക്തി ജില്ലാതല കമ്മിറ്റി യോഗം ചൊവ്വാഴ്ച്ച (ജനുവരി 10 )എറണാകുളം ജില്ലാ പ്ലാനിങ് ഹാളിൽ ചേരും.

date