Post Category
ലേലം
വള്ളിക്കീഴ് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഷീറ്റ് മേഞ്ഞ കെട്ടിടം പൊളിച്ച ഇരുമ്പ,് പൈപ്പ് തുടങ്ങിയ സാധനങ്ങള്‍ മാര്‍ച്ച് 21 രാവിലെ 11 ന് സ്കൂളില്‍ ലേലം ചെയ്യും. ഫോണ്‍: 9447858560.
(പി.ആര്.കെ നമ്പര്‍ 4556/2023)
date
- Log in to post comments