Skip to main content

ലേലം

 വള്ളിക്കീഴ് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഷീറ്റ് മേഞ്ഞ കെട്ടിടം പൊളിച്ച ഇരുമ്പ,് പൈപ്പ് തുടങ്ങിയ സാധനങ്ങള്‍ മാര്‍ച്ച് 21 രാവിലെ 11 ന്  സ്‌കൂളില്‍   ലേലം ചെയ്യും. ഫോണ്‍: 9447858560.
(പി.ആര്‍.കെ നമ്പര്‍ 4556/2023)

date