Skip to main content

ആസൂത്രണ സമിതി യോഗം

2023-2024 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി യോഗം ഓഗസ്റ്റ് 11ന് ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ ചേരും.

date