Post Category Thrissur ആസൂത്രണ സമിതി യോഗം Tue, 08/08/2023 - 16:30 / 0 Comments 2023-2024 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി യോഗം ഓഗസ്റ്റ് 11ന് ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ ചേരും. date 08-08-2023 Log in to post comments