Skip to main content

ഓംബുഡ്‌സ്മാന്‍ സിറ്റിങ് 11ന്

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ സിറ്റിങ് ഓഗസ്റ്റ് 11 ന് രാവിലെ 11 മുതല്‍ 12 വരെ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. തൊഴിലുറപ്പ്, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതികള്‍ സംബന്ധിച്ച പരാതികള്‍ നേരിട്ടോ, എ സയീദ്, ഓംബുഡ്‌സ്മാന്‍, എം ജി എന്‍ ആര്‍ ഇ ജി എസ്, കലക്ട്രേറ്റ്, കൊല്ലം എന്ന മേല്‍വിലാസത്തിലോ, ombudsmankollam@gmail.com ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കാം. ഫോണ്‍: 9995491934.

date