Post Category
ഓംബുഡ്സ്മാന് സിറ്റിങ് 11ന്
തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന് സിറ്റിങ് ഓഗസ്റ്റ് 11 ന് രാവിലെ 11 മുതല്‍ 12 വരെ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. തൊഴിലുറപ്പ്, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതികള്‍ സംബന്ധിച്ച പരാതികള്‍ നേരിട്ടോ, എ സയീദ്, ഓംബുഡ്സ്മാന്, എം ജി എന്‍ ആര് ഇ ജി എസ്, കലക്ട്രേറ്റ്, കൊല്ലം എന്ന മേല്‍വിലാസത്തിലോ, ombudsmankollam@gmail.com ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കാം. ഫോണ്‍: 9995491934.
date
- Log in to post comments