Skip to main content

മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കോഴ്‌സ്

അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ മൂന്ന് മാസത്തെ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ നിന്നും അപേക്ഷഫോം ലഭിക്കും. അവസാന തീയതി ഓഗസ്റ്റ് 22. ഫോണ്‍: 6238296527.

date