Post Category
മൊബൈല്‍ ഫോണ്‍ ടെക്നോളജി കോഴ്സ്
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ മൂന്ന് മാസത്തെ മൊബൈല്‍ ഫോണ്‍ ടെക്നോളജി കോഴ്സിലേക്ക് അപേക്ഷിക്കാം. കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ നിന്നും അപേക്ഷഫോം ലഭിക്കും. അവസാന തീയതി ഓഗസ്റ്റ് 22. ഫോണ്‍: 6238296527.
date
- Log in to post comments