Post Category
പ്ലംമ്പർ ട്രേഡിൽ സ്പോട്ട് അഡ്മിഷൻ
കാഞ്ഞിരംകുളം ഐടിഐ യിൽ പ്ലംമ്പർ ട്രേഡിൽ പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് ഏതാനും സീറ്റ് ഒഴിവുള്ളതായി സൂപ്രണ്ട് അറിയിച്ചു. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് സ്പോട്ട് അഡ്മിഷൻ നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9605235311, 9037914115, 0471 2995364
date
- Log in to post comments