Skip to main content

പ്ലംമ്പർ ട്രേഡിൽ സ്‌പോട്ട് അഡ്മിഷൻ

കാഞ്ഞിരംകുളം ഐടിഐ യിൽ പ്ലംമ്പർ ട്രേഡിൽ പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് ഏതാനും സീറ്റ് ഒഴിവുള്ളതായി സൂപ്രണ്ട് അറിയിച്ചു. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് സ്‌പോട്ട് അഡ്മിഷൻ നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9605235311, 9037914115, 0471 2995364

date