Post Category
സ്പോട്ട് അഡ്മിഷൻ
നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിലെ ഒന്നാം സെമസ്റ്ററിലെ ഡിപ്ലോമ പ്രവേശനത്തിന് 11ന് സ്പോട്ട് അഡ്മിഷൻ നടത്തും. രാവിലെ 9.30 മുതൽ 10.30 വരെയാണ് രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org
പി.എൻ.എക്സ്. 4155/2023
date
- Log in to post comments