Skip to main content

സ്പോട്ട് അഡ്മിഷൻ

           നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിലെ ഒന്നാം സെമസ്റ്ററിലെ ഡിപ്ലോമ പ്രവേശനത്തിന് 11ന് സ്പോട്ട് അഡ്മിഷൻ നടത്തും. രാവിലെ 9.30 മുതൽ 10.30 വരെയാണ് രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങൾക്ക്www.polyadmission.org

പി.എൻ.എക്‌സ്4155/2023

date