Skip to main content
ബാഗ്, വാട്ടര്‍ പ്യൂരിഫയര്‍ വിതരണം

ബാഗ്, വാട്ടര്‍ പ്യൂരിഫയര്‍ വിതരണം

ചടയമംഗലം ഗ്രാമപഞ്ചായത്തില്‍ ജല്‍ ജീവന്‍ പദ്ധതി പ്രകാരം അങ്കണവാടി കുട്ടികള്‍ക്ക് ബാഗ്, വാട്ടര്‍ പൂരിഫയര്‍ എന്നിവ വിതരണം ചെയ്തു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുനില്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എ രാജു അധ്യക്ഷനായി. ജല്‍ജീവന്‍ മിഷന്‍ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ സമീറ, പഞ്ചായത്ത് അംഗങ്ങളായ വിഷ്ണുരാജ്, ഷംനാ നിസാം, റീജ ഷെഫീഖ്, തുടങ്ങിയവര്‍ പങ്കെടുത്തു.

date