Skip to main content

ഫോറന്‍സിക് വിഭാഗം

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഫോറന്‍സിക് വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ ആഴ്ചയും ചൊവ്വ, വെള്ളി ദിവസങ്ങളില്‍ സേവനം ലഭിക്കും.

date