Post Category Kollam ഫോറന്‍സിക് വിഭാഗം Thu, 09/07/2023 - 19:44 / 0 Comments പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഫോറന്‍സിക് വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ ആഴ്ചയും ചൊവ്വ, വെള്ളി ദിവസങ്ങളില്‍ സേവനം ലഭിക്കും. date 07-09-2023 Log in to post comments