Post Category
സഞ്ചരിക്കുന്ന ആതുരാലയം
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സഞ്ചരിക്കുന്ന ആതുരാലയം കനിവിന്റെ സേവനം ഇന്ന് (ബുധന്‍) കട്ടയാട് ഡിവിഷനില്‍ ലഭ്യമാകും. കട്ടയാട് മദ്രസ ഹാള്‍ രാവിലെ 9.30ന്, പരിയാരമുക്ക് മദ്രസഹാള്‍ ഉച്ചക്ക് 2നും സേവനം ലഭിക്കും.
date
- Log in to post comments