Skip to main content

സഞ്ചരിക്കുന്ന ആതുരാലയം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്  സഞ്ചരിക്കുന്ന ആതുരാലയം കനിവിന്റെ സേവനം ഇന്ന് (ബുധന്‍) കട്ടയാട് ഡിവിഷനില്‍ ലഭ്യമാകും. കട്ടയാട് മദ്രസ ഹാള്‍ രാവിലെ 9.30ന്, പരിയാരമുക്ക് മദ്രസഹാള്‍ ഉച്ചക്ക് 2നും സേവനം ലഭിക്കും.
 

date