Post Category
ടെൻഡർ വിജ്ഞാപനം
കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ നേതൃത്വത്തിൽ കേരള നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ സ്കിൽ കോഴ്സുകൾ നൽകുന്നതിന് ഓൺലൈൻ കോഴ്സ് പ്രൊവൈഡർമാരിൽ നിന്നും ടെൻഡർ ക്ഷണിച്ചു.
വിശദാംശങ്ങൾക്ക്: https://etenders.kerala.gov.in/, (ടെൻഡർ ഐഡി:2023_KDIC_605080_1), skills@knowledgemission.kerala.gov.in.
പി.എൻ.എക്സ്. 5121/2023
date
- Log in to post comments