Skip to main content

ടെൻഡർ വിജ്ഞാപനം

            കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ നേതൃത്വത്തിൽ കേരള നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ സ്‌കിൽ കോഴ്‌സുകൾ നൽകുന്നതിന് ഓൺലൈൻ കോഴ്‌സ് പ്രൊവൈഡർമാരിൽ നിന്നും ടെൻഡർ ക്ഷണിച്ചു.

            വിശദാംശങ്ങൾക്ക്https://etenders.kerala.gov.in/(ടെൻഡർ ഐഡി:2023_KDIC_605080_1), skills@knowledgemission.kerala.gov.in.

പി.എൻ.എക്‌സ്5121/2023

date