Post Category
ബി.ടെക്, ബി.ആർക്ക് സ്പോട് അഡ്മിഷൻ
കോട്ടയം: പാമ്പാടി ആർ.ഐ.ടിയിൽ ബി.ടെക് (റെഗുലർ ആൻഡ് എൽ.ഇ.ടി)/ ബി.ആർക്ക് കോഴ്സുകളിൽ എസ്.സി. കാറ്റഗറി അടക്കമുള്ള ഒഴിവുകളിലേക്ക് സ്പോട് അഡ്മിഷൻ നടക്കും. നിലവിലുള്ള ഒഴിവുകൾ വെബ് സൈറ്റിലുണ്ട്. താത്പര്യമുള്ളവർ ഒക്ടോബർ 30ന് രാവിലെ 11 നകം കോളജിൽ എത്തണം. വിശദവിവരത്തിന് വെബ് സൈറ്റ്: www.rit.ac.in
date
- Log in to post comments