Skip to main content

ബി.ടെക്, ബി.ആർക്ക് സ്‌പോട് അഡ്മിഷൻ

കോട്ടയം: പാമ്പാടി ആർ.ഐ.ടിയിൽ ബി.ടെക് (റെഗുലർ ആൻഡ് എൽ.ഇ.ടി)/ ബി.ആർക്ക് കോഴ്‌സുകളിൽ എസ്.സി. കാറ്റഗറി അടക്കമുള്ള  ഒഴിവുകളിലേക്ക് സ്‌പോട് അഡ്മിഷൻ നടക്കും.  നിലവിലുള്ള ഒഴിവുകൾ വെബ് സൈറ്റിലുണ്ട്. താത്പര്യമുള്ളവർ ഒക്ടോബർ 30ന് രാവിലെ 11 നകം  കോളജിൽ എത്തണം. വിശദവിവരത്തിന്  വെബ് സൈറ്റ്: www.rit.ac.in

date