Skip to main content

സൗജന്യ പരിശീലനം

കൊട്ടിയം ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററില്‍ നവംബര്‍ ഒന്‍പത്, 10 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ സൗജന്യപരിശീലനം. 9447525485, 9495925485 നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് അവസരം.

date