Post Category
സൗജന്യ പരിശീലനം
കൊട്ടിയം ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററില്‍ നവംബര്‍ ഒന്‍പത്, 10 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ സൗജന്യപരിശീലനം. 9447525485, 9495925485 നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് അവസരം.
date
- Log in to post comments