Post Category
വനിത കമ്മിഷൻ സിറ്റിംഗ് കൊല്ലത്ത് നവംബർ ഒൻപതിന്
വനിത കമ്മിഷൻ കൊല്ലം ജില്ലാതല സിറ്റിംഗ് നവംബർ ഒൻപതിന് രാവിലെ 10 മുതൽ ആശ്രാമം ഗസ്റ്റ് ഹൗസ് ഹാളിൽ നടക്കും.
പി.എൻ.എക്സ്. 5327/2023
date
- Log in to post comments