Skip to main content

വനിത കമ്മിഷൻ സിറ്റിംഗ് കൊല്ലത്ത് നവംബർ ഒൻപതിന്

വനിത കമ്മിഷൻ കൊല്ലം ജില്ലാതല സിറ്റിംഗ് നവംബർ ഒൻപതിന് രാവിലെ 10 മുതൽ ആശ്രാമം ഗസ്റ്റ് ഹൗസ് ഹാളിൽ നടക്കും.

പി.എൻ.എക്‌സ്5327/2023

date