Post Category
പി.ജി മെഡിക്കൽ: സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
2023-24 അധ്യയന വർഷത്തെ പി.ജി മെഡിക്കൽ കോഴ്സിലേക്കുള്ള ഓൺലൈൻ സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
പി.എൻ.എക്സ്. 5721/2023
date
- Log in to post comments