Skip to main content

പി.ജി മെഡിക്കൽ: സ്‌പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ്

             2023-24 അധ്യയന വർഷത്തെ പി.ജി മെഡിക്കൽ കോഴ്‌സിലേക്കുള്ള ഓൺലൈൻ സ്‌പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്:  www.cee.kerala.gov.inഹെൽപ് ലൈൻ നമ്പർ: 0471-2525300.

പി.എൻ.എക്‌സ്5721/2023

date