Post Category
അതിഥി അധ്യാപക ഒഴിവ്
മേപ്പാടി ഗവ. പോളിടെക്നിക്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ലക്ചറര്‍ തസ്തികയിലേക്ക് താല്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ളവര് ഡിസംബര്‍ എട്ടിന് രാവിലെ 11 മണിക്ക് കോളേജില്‍ നടക്കുന്ന മത്സര പരീക്ഷക്കും കൂടിക്കാഴ്ചക്കും ഹാജരാകുക. ഫോണ്‍: 04936282095, 9400006454.
date
- Log in to post comments