Skip to main content

അതിഥി അധ്യാപക ഒഴിവ്

മേപ്പാടി ഗവ. പോളിടെക്‌നിക്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ലക്ചറര്‍ തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ എട്ടിന് രാവിലെ 11 മണിക്ക് കോളേജില്‍ നടക്കുന്ന മത്സര പരീക്ഷക്കും കൂടിക്കാഴ്ചക്കും ഹാജരാകുക. ഫോണ്‍: 04936282095, 9400006454.

date