Post Category
ടെൻഡർ ക്ഷണിച്ചു
ആലപ്പുഴ: ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ലാബ്, ബ്ലഡ്ബാങ്ക് എന്നിവിടങ്ങളിലേക്ക് ആവശ്യമായ റീയേജന്റുകൾ വിതരണം ചെയ്യുന്നതിനും, എക്സ്-റേ ടെസ്റ്റ് നടത്തുന്നതിനും, സി.ടി ,എം.ആർ.ഐ ടെസ്റ്റ് നടത്തുന്നതിനും മുദ്ര വെച്ച് ടെൻഡറുകൾ ക്ഷണിച്ചു.
ടെൻഡർ തുറക്കുന്ന സമയം ഡിസംബർ 27 ടെൻഡറുകൾ സൂപ്രണ്ട്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ആലപ്പുഴ -688012. എന്ന വിലാസത്തിൽ അയക്കുക. ഫോൺ: 0477-2251151.
date
- Log in to post comments