Skip to main content

ടെൻഡർ  ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ  ലാബ്, ബ്ലഡ്ബാങ്ക് എന്നിവിടങ്ങളിലേക്ക് ആവശ്യമായ  റീയേജന്റുകൾ  വിതരണം ചെയ്യുന്നതിനും, എക്‌സ്-റേ ടെസ്റ്റ് നടത്തുന്നതിനും, സി.ടി ,എം.ആർ.ഐ ടെസ്റ്റ് നടത്തുന്നതിനും   മുദ്ര വെച്ച് ടെൻഡറുകൾ   ക്ഷണിച്ചു. 
  ടെൻഡർ തുറക്കുന്ന സമയം ഡിസംബർ  27     ടെൻഡറുകൾ  സൂപ്രണ്ട്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ആലപ്പുഴ -688012. എന്ന വിലാസത്തിൽ അയക്കുക.  ഫോൺ: 0477-2251151.

date