Post Category
ജനുവരി 02 വരെ മഴയ്ക്ക് സാധ്യത
കിഴക്കൻ കാറ്റിന്റെ സ്വാധീനത്തിൽ ഇന്ന് (ഡിസംബർ 29) മുതൽ ജനുവരി 2 വരെ കേരളത്തിൽ മിതമായ/ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
date
- Log in to post comments