Skip to main content

ജനുവരി 02 വരെ മഴയ്ക്ക് സാധ്യത

കിഴക്കൻ കാറ്റിന്റെ സ്വാധീനത്തിൽ ഇന്ന്  (ഡിസംബർ 29) മുതൽ ജനുവരി 2 വരെ  കേരളത്തിൽ മിതമായ/ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

date