Post Category
ഇന്‍സ്ട്രക്ടര്‍ നിയമനം
ആലപ്പുഴ : കേരള സംസ്ഥാന സാക്ഷരത മിഷന്റെ നവചേതന പദ്ധതിയുടെ കൈനകരി പഞ്ചായത്ത് തല നടത്തിപ്പിനായി ബിരുദം/ ഹയര്‍ സെക്കന്‍ഡറി/ പത്താംതരം വിദ്യാഭ്യസ യോഗ്യതയുള്ള എസ് സി വിഭാഗത്തില്‍പ്പെട്ട ഇന്‍സ്ട്രക്ടറെ ആറു മാസത്തേക്ക് താത്കാലികമായി നിയമിക്കുന്നു. കൈനകരി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ജനുവരി 6ന് രാവിലെ 11 നാണ് അഭിമുഖം . പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളും, അധിക യോഗ്യത ഉണ്ടെങ്കില്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കൈനകരി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ എത്തണം. വിവരങ്ങള്‍ക്ക് : 0477- 2724235, 9496965515
date
- Log in to post comments