Post Category
അറ്റസ്റ്റേഷന് ഉണ്ടായിരിക്കുന്നതല്ല
ചില സാങ്കേതിക കാരണങ്ങളാല്‍ നാളെ (ജനുവരി 12 ) നോര്‍ക്ക റൂട്ട്സിന്റെ എറണാകുളം സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു.
ഡോ. അഞ്ചൽ കൃഷ്ണകുമാർ, പി ആർ ഒ
date
- Log in to post comments