Skip to main content

അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല

 

ചില സാങ്കേതിക കാരണങ്ങളാല്‍ നാളെ (ജനുവരി 12 )  നോര്‍ക്ക റൂട്ട്സിന്റെ എറണാകുളം സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. 

ഡോ. അഞ്ചൽ കൃഷ്ണകുമാർ, പി ആർ ഒ

date