Post Category
അപേക്ഷ ക്ഷണിച്ചു
സൈനിക ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കൾക്ക് നിബന്ധനകൾക്ക് വിധേയമായി 2023- 24 വർഷത്തെ തൊഴിലധിഷ്ഠിത / പ്രവൃത്തിപര / സാങ്കേതിക കോഴ്സുകൾക്ക് സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 25. അപേക്ഷാഫോമിനും വിശദ വിവരങ്ങൾക്കും 0484 -2422239 എന്ന നമ്പറിൽ ബന്ധപ്പെടുക.
date
- Log in to post comments