Skip to main content

അപേക്ഷ ക്ഷണിച്ചു

 

സൈനിക ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കൾക്ക് നിബന്ധനകൾക്ക് വിധേയമായി  2023- 24 വർഷത്തെ തൊഴിലധിഷ്ഠിത / പ്രവൃത്തിപര  / സാങ്കേതിക കോഴ്സുകൾക്ക്  സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 25. അപേക്ഷാഫോമിനും വിശദ  വിവരങ്ങൾക്കും 0484 -2422239 എന്ന നമ്പറിൽ ബന്ധപ്പെടുക.

date