Post Category
സീറ്റ് ഒഴിവ്
മഞ്ചേരി എല്‍. ബി. എസ്. സെന്ററിൽ ഈ മാസം ആരംഭിച്ച ഡി.ഇ.ഒ.എ(ഇംഗ്ലീഷ്, മലയാളം) കോഴ്സിൻ്റെ ഒഴിവുള്ള സീറ്റുകളിലേക്ക് എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് ഫീസ് സൗജന്യമാണ്. വിശദവിവരങ്ങള്‍ക്ക് എല്‍. ബി. എസ്. സബ് സെന്റര്‍, ഐ.ജിബി.ടി ബസ് സ്റ്റാന്റ് - കച്ചേരിപ്പടി, എന്ന വിലാസത്തിലോ 0483 2764674 എന്ന നമ്പറിലോ ബന്ധപ്പെടണം.
date
- Log in to post comments